Pavizha Mazhaye Mp3 Download | Malayalam Song From Athiran (2019)

Rate this post

Pavizha Mazhaye Mp3 Download – The song Pavizha Mazhaye is from the Malayalam movie Athiran which is a psychological thriller movie by the debutant director Vivek.

Song Credits

Song : Pavizha Mazhaye
Movie : Athiran
Director : Vivek
Singer : K.S Harisankar
Lyricist : Vinayak Sasikumar
Music director : P.S Jayhari
Writer (Screenplay) : P. F. Mathews

Pavizha Mazhaye Mp3 Download 320kbps

Pavizha Mazhaye Lyrics in Malayalam

ദൂരെ ഒരു മഴവില്ലിൻ…
ഏഴാം വർണം പോൽ…
തൂവൽ കവിളിണയിൽ …
നിൻ മായാലാവണ്യം …
ഇന്നെൻ ഇടവഴിയിൽ …
നിന്നോമൽ കാൽത്താളം …
നീയാം സ്വരജതിയിൽ …
ഈ മൗനം വാചാലം …
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു…
ഭൂമിയും വാനവും …
സാക്ഷിയായ് ഭാവുകങ്ങളേകുന്നു …
ശ്യാമമേഘങ്ങളും …

പവിഴ മഴയേ…നീ പെയ്യുമോ …
ഇന്നിവളേ…നീ മൂടുമോ …
വെൻ പനിമതിയിവളിലെ …
മലരൊളിയഴകിലെ നാളങ്ങളിൽ …
എൻ കനവുകൾ വിതറിയ താരകങ്ങളെ…
കാണുവാൻ കാത്തു ഞാൻ …
ദൂരെ ഒരു മഴവില്ലിൻ …
ഏഴാം വർണം പോൽ …
തൂവൽ കവിളിണയിൽ …
നിൻ മായാലാവണ്യം …
ആരാരുമേ തേടാത്ത …
നിൻ ഉൽനാമ്പു തേടി …

ആരാരുമേ കാണാത്തൊരാ …
ദാഹങ്ങൾ പുൽകി …
നീ പോകും ദൂരം …
നിഴലായ് ഞാൻ വന്നിടാം…
തീരങ്ങൾ തേടി …
ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ …
പ്രിയ സമ്മതം മൂളുമോ …
മനതാരിൻ അഴിനീക്കി നീ …
ഇണയാവാൻ പോരുമോ …
കാലമാകുന്ന തോണിയിൽ നമ്മൾ …
ഇന്നിതാ ചേരവേ …
പീലിനീർത്തുന്നൊരായിരം ജാലം …
എന്നില്ലിന്നാകവേ …

പവിഴ മഴയേ …നീ പെയ്യുമോ …
ഇന്നിവളേ …നീ മൂടുമോ …
വെൻ പനിമതിയിവളിലെ …
മലരൊളിയഴകിലെ നാളങ്ങളിൽ …
എൻ കനവുകൾ വിതറിയ താരകങ്ങളെ …
കാണുവാൻ കാത്തു ഞാൻ…

Pavizha Mazhaye Lyrics in English

Dhoore oru mazhavillin…
Ezham varnnam pol…
Thooval kavilinayil…
Nin mayalavanyam…
Innen idavazhiyil…
Ninnomal kalthaalam…
Neeyam swarajathiyil…

Ee mounam vaachalam…
Sandhyaragangalettu paadunnu…
Bhoomiyum vaanavum…
Saakshiyaay bhavukangalekunnu…
Shyamameghangalum…
Pavizha mazhaye…nee peyyumo…
Innivale…nee moodumo…
Ven panimathiyivalile…
Malaroliyazhakile naalangalil…
En kanavukal vithariya tharakangale…

Kaanuvaan kaathu njaan…
Dhoore oru mazhavillin…
Ezham varnnam pol…
Thooval kavilinayil…
Nin mayalavanyam…
Ararume thedatha…
Nin ulnambu thedi…
Ararume kaanathoraa…
Dhahagal pulki…
Nee pokum dhooram…
Nizhalaay njan vannidaam…

Theerangal thedi…
Chirakeri poyidaam…
Madhuramoorum chiriyale nee…
Priya samatham moolumo…
Manatharin azhineekki nee…
Enayavaan porumo…
Kaalamakunna thoniyil nammal…
Ennitha cherave…
Peelineerthunnorayiram jaalam…
Ennilinnakave…

Pavizha mazhaye…nee peyyumo…
Innivale…nee moodumo…
Ven panimathiyivalile…
Malaroliyazhakile naalangalil…
En kanavukal vithariya tharakangale…
Kaanuvaan kaathu njaan…

Pavizha Mazhaye Mp3 Download For Free Below:

Download Here

Also Download Chandigarh Shehar G Khan Mp3 Download – G Khan New Song Mp3

Leave a Reply

Your email address will not be published. Required fields are marked *